Monday 30 December 2013

Mozhikalum mownangalum




Mozhikalum mounangalum, mizhikalum vaachaalamay
Thirakalum theeravum, Hridayavum vaachaalamay
Thammil thammil ormakal aarum kaanathe poovaninju.

[Mozhikalum]

Ilam thennale manju pookkale kulirolame niravaaname
ithu munpu naam pranayaardramay parayaan maranna kadhayo

[Mozhikalum]

poove poovennoru vandin chunduvilichu...melle vilichu
ninnodishtamennu poovinodu mozhinju...ullam mozhinju
Anuraagam divyamanuraagamaarum ariyaa kanavay
avanennumee malarvaadiyil, snehapoove ninne thedi alayunnitha

[Ilam thennale]
[Mozhikalum]

Kaananerathennum kaanan nenju pidanju...ere pidanju
ho..mindaan onnu kothipoondittullu thudichu...enne ninachu
etho rathri mazha chillin maalikayil nee enne thiranju.
Ariyathe ennil ariyathe vannu. Manassinte mayilpeeli uzhiyunnuvo.

[Ilam thennale]
[Mozhikalum]

Saturday 28 December 2013

എന്തോ മൊഴിയുവാന്‍ song lyrics


http://www.youtube.com/watch?v=nvew2v6Mtkw

എന്തോ മോഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോട് മാത്രമായി
ഏറെ സ്വകാര്യമായി
സന്ധ്യതൊട്ടെ വന്നു നില്‍ക്കുകയാണവള്‍ എന്‍റെ ജനാലതന്‍ അരികില്‍
ഇളം കുമകുമ കാറ്റിന്റെ ചിറകില്‍

[എന്തോ]

പണ്ട് തൊട്ടേ എന്നോടിഷ്ട്ടമാനെന്നാവാം പാട്ടില്‍ പ്രിയമെന്നുമാവാം
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മ്മിക്കെയാവാം
ആര്‍ദ്ര മൌനവും വാചാലമാവാം

മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്‍റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍
മറ്റാരും കണ്ടില്ലെന്നാവാം എനിക്കവള്‍ ഇസ്ട്ടം തരാന്‍ വന്നതാവാം
പ്രിയപെട്ടവല്‍ എന്‍ ജീവനാകാം

[എന്തോ]

ഞാന്‍ തന്നെ മോഹിച്ചു വാഴുന്നൊരീ മണ്ണില്‍ തന്നെ ലയിക്കുവാന്നാകാംഎന്‍ മാറില്‍ കൈ ചേര്‍ത്തു ചേര്‍ന്നുറങ്ങാനാവാം എന്റെതായി തീരുവാനാകം
സ്വയം എല്ലാം മറക്കുവാനാകാം

നിത്യമാം ശാന്തിയില്‍ നാം ഉറങ്ങും നേരം എത്രയോ രാവുകള്‍ മായാം
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തില്‍ ആവാം
അന്ന്  ഉറ്റവള്‍ നീ തന്നെ ആവാംഎന്തോ മൊഴിയുവാന്‍